Regular updates will be back! Sorry for the short break, everyone. Thank you for your patience and support! ❤️ Regular content will resume soon. Stay tuned! 🔥 

With Love
YT Praveen Kanna 
Admin

എസ്‍ടിആര്‍ തന്നെയോ ഇത്! ആരാധകരെ അമ്പരപ്പിച്ച് ചിമ്പുവിന്‍റെ ന്യൂ ലുക്ക്...



എസ്‍ടിആര്‍ തന്നെയോ ഇത്! ആരാധകരെ അമ്പരപ്പിച്ച് ചിമ്പുവിന്‍റെ ന്യൂ ലുക്ക്... 

இது STR தானே! சிம்புவின் புதிய தோற்றம் ரசிகர்களை ஆச்சரியப்படுத்துகிறது ... 

കൊവിഡ് കാലത്ത് ചലച്ചിത്രതാരങ്ങളില് പലരും അധികം സമയം ചിലവഴിച്ചത് ജിമ്മിലാണ് പലരും സോഷ്യല് മീഡിയയിലൂടെ തങ്ങളുടെ വ്യായാമ ചിത്രങ്ങളും പുതിയ ലുക്കുകളുമൊക്കെ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല് ചിലമ്പരശനെപ്പോലെ അമ്പരപ്പിക്കുന്നവയായിരുന്നില്ല ആ ശാരീരിക മാറ്റങ്ങളൊന്നുമെന്ന് മാത്രം! സോഷ്യല് മീഡിയയിലൂടെ ചിമ്പു ഇന്ന് പുറത്തുവിട്ട ചിത്രങ്ങള് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. മിനിറ്റുകള്ക്കകം ആ ചിത്രങ്ങള് വൈറല് ആവുകയും ചെയ്തു 

கோவிட் காலத்தில், பல திரைப்பட நட்சத்திரங்கள் தங்கள் உடற்பயிற்சி படங்களையும் புதிய தோற்றங்களையும் சமூக ஊடகங்களில் பகிர்ந்து கொண்டு ஜிம்மில் அதிக நேரம் செலவிட்டனர். ஆனால் அந்த உடல் மாற்றங்கள் ஆச்சரியப்படவில்லைை! சிம்பு இன்று சமூக ஊடகங்களில் வெளியிட்ட படங்கள் ரசிகர்களை ஆச்சரியத்தில் ஆழ்த்தியுள்ளன. சில நிமிடங்களில், படங்கள் வைரலாகின.


സുശീന്ദ്രന്റെ സംവിധാനത്തില് ഒരുങ്ങുന്ന 'ഈശ്വരന്' എന്ന ചിത്രത്തിനുവേണ്ടിയാണ് ചിമ്പുവിന്റെ പുതിയ ട്രിംഡ് ലുക്ക്. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനായി 20 കിലോ ശരീരഭാരമാണ് അദ്ദേഹം കുറച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏതാനും ദിവസങ്ങള്ക്കു മുന്പ് പുറത്തെത്തിയിരുന്നു. എന്നാല് ഇന്ന് പുറത്തുവന്ന ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ശാരീരീകമാറ്റത്തെക്കുറിച്ച് പ്രേക്ഷകരില് അമ്പരപ്പുളവാക്കിയത്. 

சுசிந்திரன் இயக்கும் 'ஈஸ்வரன்' படத்திற்கான சிம்புவின் புதிய டிரிம் தோற்றம். இப்படத்தில் கதாநாயகனாக நடிக்க 20 கிலோ இழந்துவிட்டார். படத்தின் ஃபர்ஸ்ட் லுக் சில நாட்களுக்கு முன்பு வெளியிடப்பட்டது. ஆனால் இன்று வெளிவந்த படங்கள் தான் அவரது உடல் மாற்றத்தைப் பற்றி பார்வையாளர்களை அதிர்ச்சிக்குள்ளாக்கியது.

Source : Asianet News

0 Comments:


 

CONTACT ADMIN : teamstrofficial@gmail.com