കമൽഹാസൻ നിർമ്മിക്കുന്ന ചിത്രത്തിൽ ചിമ്പു നായകൻ. ഡെസിങ്ങ് പെരിയസ്വാമി ആണ് സംവിധാനം. ലോകേഷ് കനകരാജിന്റെ വിക്രത്തിന്റെ വിജയത്തിനുശേഷം രാജ് കമൽ ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസനും ആർ. മഹേന്ദ്രനും ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനവുമായി വീഡിയോ പുറത്തിറങ്ങി. 100 കോടിയാണ് ബഡ്ജറ്റ്. എസ്.ടി.ആർ 48 എന്നാണ് ചിത്രത്തിന് താത്‌കാലികമായി നൽകിയിട്ടുള്ള പേര്. ബ്ളഡ് ആൻഡ് ബാറ്റിൽ എന്നാണ് ടാഗ്‌ലൈൻ. ദുൽഖർ സൽമാൻ പ്രധാന കഥാപാത്രമായ കണ്ണും കണ്ണും കൊള്ളയടിത്താൻ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഡെസിങ്ങ്. അതേസമയം
PUBLISHED IN KERALA KAUMUDI DAILY MALAYALAM NEWSPAPER DATED 11/03/2023
0 Comments:
Post a Comment